വിമാനത്തിലെ പ്രതിഷേധത്തിൽ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്ന് മുഖ്യമന്ത്രി
വിമാനത്തിൽ നടന്ന പ്രതിഷേധത്തിൽ രാഷ്ട്രീയ നേതാക്കളുടെ പങ്ക് കണ്ടെത്തിയിട്ടുണ്ടെന്നും, ഇപി ജയരാജന്‍ വധഗൂഢാലോചനയില്‍ കെ സുധാകരന് പങ്കുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.