News Politics

ഹൈബി ഈഡന് ക്ലീൻ ചിറ്റ്; സോളാർ ലൈംഗിക പീഡന കേസില്‍ തെളിവില്ലെന്ന് CBI

ഹൈബി ഈഡന്‍ എംപിക്കെതിരായ ലൈംഗിക പീഡന കേസില്‍ തെളിവില്ലെന്ന് സി.ബി.ഐ. ‌അന്വേഷണം അവസാനിപ്പിക്കുന്നുവെന്ന് അറിയിച്ച് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി.

Watch Mathrubhumi News on YouTube and subscribe regular updates.