News Politics

സമസ്തയുമായി മുഖ്യമന്ത്രി നടത്തിയ ചർച്ച മുസ്ലീംരാഷ്ട്രീയത്തിൽ നിർണായക പ്രകമ്പനങ്ങളുണ്ടാക്കുന്നത്

സമസ്തയുമായി നേരിട്ട് മുഖ്യമന്ത്രി നടത്തിയ ചർച്ച മുസ്ലീം രാഷ്ട്രീയത്തിൽ നിർണായക പ്രകമ്പനങ്ങൾ സൃഷ്ടിക്കുന്നത്. വഖഫ് ബോർഡ് അഴിമതി അന്വേഷിക്കാനും ചർച്ചയിൽ ധാരണ.

Watch Mathrubhumi News on YouTube and subscribe regular updates.