News Politics

പാലാ സീറ്റിന്റെ കാര്യത്തില്‍ എന്‍സിപി നേതാക്കള്‍ക്ക് ഉറപ്പ് നല്‍കാതെ മുഖ്യമന്ത്രി

തിരുവനന്തപുരം: പാലാ സീറ്റിന്റെ കാര്യത്തില്‍ എന്‍സിപി നേതാക്കള്‍ക്ക് ഉറപ്പ് നല്‍കാതെ മുഖ്യമന്ത്രി. എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ ടിപി പീതാംബരന്‍ മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ തീരുമാനം ഉടന്‍ അറിയിക്കാമെന്ന മറുപടിയാണ് മുഖ്യമന്ത്രി നല്‍കിയത്. മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ മാണി സി കാപ്പന്‍ പങ്കെടുത്തില്ല.