News Politics

പ്രതിപക്ഷത്തിന്റെ വേട്ടയാടലിന് വഴങ്ങേണ്ടതില്ലെന്ന് സിപിഎം കേന്ദ്രനേതൃത്വം

ന്യൂഡല്‍ഹി: പ്രതിപക്ഷത്തിന്റെ വേട്ടയാടലിന് വഴങ്ങേണ്ടതില്ലെന്ന് സി.പി.എം കേന്ദ്രനേതൃത്വം. ദൗര്‍ബല്യം കാണിച്ചാല്‍ തിരിച്ചടിയാകും. ശിവശങ്കറിനെതിരായ നടപടി വ്യവസ്ഥാപിത മാര്‍ഗങ്ങളിലൂടെ മാത്രം. മുഖ്യമന്ത്രിക്കെതിരെ ആരോപണമുന്നയിക്കുന്നത് പി.ആര്‍ ഏജന്‍സികളുടെ ഉപദേശമനുസരിച്ചെന്നും സി.പി.എം കേന്ദ്രനേതൃത്വം.