News Politics

സക്കീര്‍ ഹുസൈനിതിരെ പാര്‍ട്ടി ഇതുവരെ നടപടി എടുത്തിട്ടില്ല ജില്ലാ സെക്രട്ടറി സി.എന്‍ മോഹനന്‍

കൊച്ചി: കളമശേരി ഏരിയ സെക്രട്ടറി സക്കീര്‍ ഹുസൈനിതിരെ പാര്‍ട്ടി ഇതുവരെ നടപടി എടുത്തിട്ടില്ലെന്ന് സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സി.എന്‍ മോഹനന്‍.സക്കീര്‍ തന്നെയാണ് ഇപ്പോഴും കളമശേരി ഏരിയ സെക്രട്ടറി. സക്കീറിനെതിരെ നടപടിവേണമെന്ന് സിപിഎം സംസ്ഥാന കമ്മിറ്റിക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടില്ലന്നും മോഹനന്‍ പറഞ്ഞു.