News Politics

സിദ്ധു ഇഫക്ട്! പഞ്ചാബ് കോൺഗ്രസിൽ കൂട്ടരാജി

പിസിസി അദ്ധ്യക്ഷസ്ഥാനത്ത് നിന്ന് സിദ്ദു രാജിവെച്ചതിന് പിന്നാലെ പഞ്ചാബ് കോൺഗ്രസിൽ കൂട്ടരാജി. സിദ്ദുവിന് പിന്തുണ പ്രഖ്യാപിച്ച് മന്ത്രി റസിയാ സുൽത്താനയും പിസിസി ട്രഷററും രാജിവെച്ചു.കൂടുതൽ മന്ത്രിമാർ രാജിക്കൊരുങ്ങുന്നുവെന്നാണ് സൂചന.

Watch Mathrubhumi News on YouTube and subscribe regular updates.