News Politics

ഗവർണർ മോദി ഭരണത്തിന്റെ കമാൻഡൻ ഇൻ ചീഫ് - കോടിയേരി ബാലകൃഷ്ണൻ

ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഗവർണർ മോദി ഭരണത്തിന്റെ കമാൻഡൻ ഇൻ ചീഫ് ആകാനുള്ള ശ്രമത്തിൽ. സംഘപരിവാർ അജണ്ടയുടെ ഭാഗമാണ് ഗവർണർ ഉണ്ടാക്കുന്ന പ്രശ്നങ്ങൾ. കമ്യൂണിസ്റ്റ് വിരുദ്ധ ജ്വരം പടർത്തുകയാണ് ഗവർണറെന്നും സിപിഎം മുഖപത്രത്തിലെ ലേഖനത്തിൽ കോടിയേരി ബാലകൃഷ്ണൻ.

Watch Mathrubhumi News on YouTube and subscribe regular updates.