News Politics

ഇന്ത്യയില്‍ കമ്മ്യൂണിസ്റ്റ് പാർട്ടിരൂപീകരിച്ചിട്ട് ഇന്ന് ഒരു നൂറ്റാണ്ട്

ന്യൂഡൽഹി: ഇന്ത്യയില്‍ കമ്മ്യൂണിസ്റ്റ് പാർട്ടിരൂപീകരിച്ചിട്ട് ഇന്ന് ഒരു നൂറ്റാണ്ട് പൂര്‍ത്തിയാക്കുന്നു. 1920ൽ താഷ്കന്റില്‍ വച്ചായിരുന്നു ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ രൂപീകരണം നടന്നത്.