News Politics

സുധാകരന് മേല്‍ കുരുക്ക് മുറുക്കി വിജിലന്‍സ്

അനധികൃത സ്വത്ത് സമ്പാദന പരാതിയില്‍ വിശദമായ അന്വേഷണത്തിന് ശുപാര്‍ശ നല്‍കി കെ. സുധാകരനുമേല്‍ വിജിലന്‍സ് കുരുക്ക് മുറുക്കുന്നു. വേട്ടയാടല്‍ ഇന്നോ ഇന്നലെയോ തുടങ്ങിയത് അല്ലെന്ന് സുധാകരന്റെ പ്രതികരണം.

Watch Mathrubhumi News on YouTube and subscribe regular updates.