News Politics

കേരളത്തില്‍ പഴയ ഗ്രൂപ്പുകള്‍ക്ക് പകരം പുതിയ ഗ്രൂപ്പ് രൂപപ്പെടുന്നുവെന്ന് എഐസിസിക്ക് പരാതി പ്രളയം

കേരളത്തില്‍ പഴയ ഗ്രൂപ്പുകള്‍ക്ക് പകരം പുതിയ ഗ്രൂപ്പ് രൂപപ്പെടുന്നുവെന്ന് എഐസിസിക്ക് പരാതി പ്രളയം. മുതിര്‍ന്ന നേതാക്കളെ കരുതിക്കൂട്ടി അപമാനിക്കാനുള്ള ശ്രമങ്ങള്‍ അനുവദിക്കില്ലെന്നും എഐസിസി നേതാക്കളെ വിശ്വാസത്തിലെടുത്ത് മുന്നോട്ട് നീങ്ങാന്‍ താരിഖ് അന്‍വറിന് നിര്‍ദ്ദേശം.

Watch Mathrubhumi News on YouTube and subscribe regular updates.