News Politics

സമ്പൂര്‍ണ ലോക്ഡൗണ്‍ വേണ്ടെന്ന് സര്‍വകക്ഷിയോഗത്തില്‍ ധാരണ

തിരുവനന്തപുരം: സമ്പൂര്‍ണ ലോക്ഡൗണ്‍ വേണ്ടെന്ന് സര്‍വകക്ഷിയോഗത്തില്‍ എല്ലാ പാര്‍ട്ടികളും അഭിപ്രായപ്പെട്ടു. യോജിക്കുന്നുവെന്ന് മുഖ്യമന്ത്രിയും. സര്‍വകക്ഷിയോഗം അവസാനിച്ചു.