News Politics

ഇന്ദിരാഗാന്ധി അനുസ്മരണത്തിനിടെ എറണാകുളം ഡിസിയില്‍ കയ്യാങ്കളി

കൊച്ചി: ഇന്ദിരാഗാന്ധി അനുസ്മരണം നടക്കുന്നതിനിടെ എറണാകുളം ഡിസിസിയില്‍ കയ്യാങ്കളി. കൊച്ചി മേയറെ മാറ്റുന്നതിനെ ചൊല്ലിയാണ് തര്‍ക്കമുണ്ടായത്. കെ.വി.തോമസ് അടക്കമുള്ള മുതിര്‍ന്ന നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു കയ്യാങ്കളി.