News Politics

പുനഃസംഘടനക്കെതിരെ പരസ്യപോരിനൊരുങ്ങി എ,ഐ ഗ്രൂപ്പുകള്‍

പുനഃസംഘടനക്കെതിരെ പരസ്യപോരിനൊരുങ്ങി എ,ഐ ഗ്രൂപ്പുകള്‍. ഗ്രൂപ്പുകളെ പിളര്‍ത്തി പുനഃസംഘടന പൂര്‍ത്തിയാക്കാന്‍ ഗജഇഇ നേതൃത്വം തീരുമാനിച്ചതോടെയാണ് ഗ്രുപ്പ് നേതാക്കള്‍ നേരിട്ടിറങ്ങുന്നത്. പുനഃസംഘടനയിലെ പരാതിയില്‍ കേന്ദ്രനേതൃത്വത്തില്‍ സമ്മര്‍ദ്ദം ചെലുത്തുകയാണ് ലക്ഷ്യം

Watch Mathrubhumi News on YouTube and subscribe regular updates.