News Politics

കുട്ടനാട് സീറ്റില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മത്സരിക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ്

ആലപ്പുഴ: കുട്ടനാട് സീറ്റില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മത്സരിക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ്. യുഡിഎഫിന് അനുകൂല സാഹചര്യം കേരളാ കോണ്‍ഗ്രസ് തമ്മിലടി മൂലം കൈവിട്ടു കളയരുതെന്നും യൂത്ത് കോണ്‍ഗ്രസ് കുട്ടനാട് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. എന്നാല്‍ കോണ്‍ഗ്രസ് ഇക്കാര്യത്തില്‍ മൗനം തുടരുന്നതില്‍ യൂത്ത് കോണ്‍ഗ്രസിന് അതൃപ്തിയുണ്ട്.