News Politics

കോണ്‍ഗ്രസ് സംഘടന തിരഞ്ഞെടുപ്പ്: കേന്ദ്രതിരഞ്ഞെടുപ്പ് അതോറിറ്റി യോഗം ഇന്ന്

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് സംഘടന തിരഞ്ഞെടുപ്പിനുളള തയ്യാറെടുപ്പുകള്‍ വിലയിരുത്താന്‍ കേന്ദ്രതിരഞ്ഞെടുപ്പ് അതോറിറ്റി ഇന്ന് യോഗം ചേരും. ജനുവരിയില്‍ പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കും വിധം പുന:സംഘടന പൂര്‍ത്തിയാക്കാനാണ് നീക്കം.