News Politics

ജോസ് കെ മാണി മുന്നണി മാറുന്നതോടെ ഒഴിവ് വരുന്ന സീറ്റുകളില്‍ ലക്ഷ്യമിട്ട് കോണ്‍ഗ്രസ്

കോട്ടയം: ജോസ് കെ. മാണി മുന്നണി മാറുന്നതോടെ ഒഴിവ് വരുന്ന സീറ്റുകളില്‍ ലക്ഷ്യമിട്ട് കോണ്‍ഗ്രസ്. കേരള കോണ്‍ഗ്രസ് എം പുറത്തു പോവുന്നതോടെ കോട്ടയത്തെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് കൂടുതല്‍ അവസരം ലഭിക്കുമെന്ന് കോട്ടയം ഡി.സി.സി. കെ.എം മാണിയെ സ്‌നേഹിക്കുന്നവര്‍ യു.ഡി.എഫിന് ഒപ്പം നില്‍ക്കുമെന്നും ഡി.സി.സി പ്രസിഡന്റ് ജോഷി ഫിലിപ്പ് പറഞ്ഞു.