ചിന്തിച്ച് തീരുമാനിക്കാൻ കോൺഗ്രസിനിയും പഠിച്ചിട്ടില്ല Vakradrishti | Mathrubhumi News
ചിന്തൻ ശിബിരത്തിലെ പ്രധാന തീരുമാനം ആയിരുന്നു ചിന്തിച്ച് തീരുമാനം എടുക്കണമെന്നത്. വി. സി മാരെ മാറ്റുന്നതിൽ ഗവർണരും സർക്കാരും അടി തുടങ്ങിയപ്പോൾ എന്ത് നിലപാട് എടുക്കണമെന്ന് കോൺഗ്രസുകാർ ചിന്തിച്ചു. സുധാകരൻ ചിന്തിച്ചതുപോലെയല്ല സതീശൻ ചിന്തിച്ചത്. ഇവര് രണ്ടു പേരും ചിന്തിച്ചതുപോലെയല്ല കെ മുരളീധരൻ ചിന്തിച്ചത്.