News Politics

പരസ്യ വിഴുപ്പലക്കല്‍ പാടില്ലെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്

ഡിസിസി അധ്യക്ഷ പട്ടികയില്‍ മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെ പരസ്യപ്രതികരണം നടത്തിയതില്‍ അതൃപ്തിയിലാണ് ഹൈക്കമാന്‍ഡ്. അഭിപ്രായ വ്യത്യാസങ്ങള്‍ പാര്‍ട്ടിക്കകത്ത് ഉന്നയിക്കണമെന്നും പരസ്യ വിഴുപ്പലക്കല്‍ പാടില്ലെന്നും ഹൈക്കമാന്‍ഡ് നിര്‍ദേശം.

Watch Mathrubhumi News on YouTube and subscribe regular updates.