News Politics

പരസ്യ പ്രതികരണങ്ങളില്‍ കടുത്ത നടപടിക്കൊരുങ്ങി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്

നേതാക്കളുടെ പരസ്യ പ്രതികരണങ്ങളില്‍ അതൃപ്തിയുമായി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്. കടുത്ത നടപടികളിലേക്ക് ഹൈക്കമാന്‍ഡ് കടക്കുന്നതായ റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്.

Watch Mathrubhumi News on YouTube and subscribe regular updates.