News Politics

എൻസിപിയിലേക്ക് പോകുമെന്ന വാർത്തകൾ തള്ളി കോൺഗ്രസ് നേതാവ് പിസി ചാക്കോ

തിരുവനന്തപുരം: എൻ.സി.പിയിലേക്ക് പോകുമെന്ന വാർത്തകൾ തള്ളി കോൺഗ്രസ് നേതാവ് പി.സി. ചാക്കോ. വാർത്ത പ്രചരിപ്പിച്ചവർക്കെതിരെ പി.സി. ചാക്കോ ഡി.ജി.പിക്ക് പരാതി നൽകി. മുഖ്യമന്ത്രി സ്ഥാനാർത്ഥി എന്ന നിലയ്ക്കല്ല ഉമ്മൻ ചാണ്ടിയെ മുൻനിരയിലേക്ക് കൊണ്ടു വന്നതെന്നും ചാക്കോ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.

Mathrubhumi News is now available on WhatsApp. Click here to subscribe.