തരൂരിനെ വെട്ടാൻ കോൺഗ്രസിൽ മുഖ്യരുടെ പടയോ? | News Lens
തരൂർ വിലക്കിൽ കോൺഗ്രസിൽ കലാപക്കൊടി. കസേര മോഹികളെ ചൂണ്ടി തരൂരിന് പക്ഷം പിടിച്ച് കെ.മുരളീധരൻ . പരസ്യവിലക്കിൽ പതിരില്ലെന്ന് സുധാകരന് തരൂരിന്റെ മറുപടി.