News Politics

രാഹുല്‍ ഗാന്ധി അധ്യക്ഷസ്ഥാനത്തേക്ക് മടങ്ങിവരണമെന്ന ആവശ്യം കോണ്‍ഗ്രസില്‍ ശക്തം

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി അധ്യക്ഷസ്ഥാനത്തേക്ക് മടങ്ങിവരണമെന്ന ആവശ്യം കോണ്‍ഗ്രസില്‍ വീണ്ടും ശക്തമാകുന്നു. സോണിയ ഗാന്ധി വിളിച്ച യോഗത്തില്‍ രാജ്യസഭാ എം.പിമാര്‍ ഇതേ ആവശ്യം ഉന്നയിച്ചു. ഇടക്കാല അധ്യക്ഷ പദവിയില്‍ സോണിയ ഒരുവര്‍ഷം തികയ്ക്കാനിരിക്കെ രാഹുലിനെ സമ്മര്‍ദ്ദത്തിലാക്കാനുള്ള നീക്കങ്ങളില്‍ ആണ് നേതാക്കള്‍.

Watch Mathrubhumi News on YouTube and subscribe regular updates.