News Politics

പാസ് അനുവദിക്കുന്നതില്‍ രാഷ്ട്രീയ താത്പര്യമെന്ന് കോണ്‍ഗ്രസ് എംപിമാരും എംഎല്‍എയും

തൃശൂര്‍: സംസ്ഥാന അതിര്‍ത്തി കടക്കാന്‍ പാസ് അനുവദിക്കുന്നതില്‍ രാഷ്ട്രീയ താല്‍പര്യങ്ങളെന്ന് തൃശൂര്‍ ആലത്തൂര്‍ എംപിമാരും അനില്‍ അക്കര എംഎല്‍എയും ആരോപിച്ചു. പാസ് വിതരണത്തിലെ അപാകതകള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് മൂവരും തൃശൂര്‍ കളക്ട്രേറ്റിനു മുന്നില്‍ ധര്‍ണ്ണ നടത്തി.