News Politics

കോണ്‍ഗ്രസില്‍ കാലാനുസൃതമായ മാറ്റങ്ങള്‍ വേണം: കെ.സുധാകരന്‍

കോണ്‍ഗ്രസില്‍ കാലാനുസൃതമായ മാറ്റങ്ങള്‍ വേണമെന്ന് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍. നേതാക്കളും പ്രവര്‍ത്തകരും ജനങ്ങളിലേക്ക് ഇറങ്ങണം. കെപിസിസിയുടെ നേതൃത്വത്തില്‍ നടത്തുന്ന സ്വാതന്ത്ര്യ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍ കോഴിക്കോട് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സുധാകരന്‍.

Watch Mathrubhumi News on YouTube and subscribe regular updates.