News Politics

കൊച്ചി നഗരസഭയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിപ്പട്ടിക പുറത്തിറക്കി

കൊച്ചി: കൊച്ചി നഗരസഭയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിപ്പട്ടിക പുറത്തിറക്കി. കോണ്‍ഗ്രസ് അറുപത്തിനാല് സീറ്റില്‍ മത്സരിക്കും. മേയര്‍ സൗമിനി ജെയിന്‍ മത്സരരംഗത്തില്ല. മുസ്ലീം ലീഗ് ആറിടത്തും കേരളാ കോണ്‍ഗ്രസ് മൂന്നിടത്തും ആര്‍.എസ്.പി ഒരിടത്തും മത്സരിക്കും.