News Politics

ആം ആദ്മി തരംഗത്തില്‍ കോണ്‍ഗ്രസ് വട്ടപൂജ്യമായി

ന്യൂഡല്‍ഹി: ആം ആദ്മി തരംഗത്തില്‍ കോണ്‍ഗ്രസ് വട്ടപൂജ്യമായി. ഡല്‍ഹിയുടെ തിരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും നാണം കെട്ട പരാജയം ആണ് ഇത്തവണ കോണ്‍ഗ്രസ് നേരിട്ടത്. കേവലം 4.27 ശതമാനം വോട്ട് മാത്രം ആണ് കോണ്‍ഗ്രസ്സിന് ഇത്തവണ കിട്ടിയത്.