News Politics

ഇന്ധന വില വര്‍ധന പാര്‍ലമെന്റില്‍ ഉന്നയിച്ച് കേന്ദ്ര സര്‍ക്കാരിനെ പ്രതിരോധത്തിലാക്കാന്‍ കോണ്‍ഗ്രസ്

ചൈനീസ് കടന്നുകയറ്റം, ഇന്ധന വില വര്‍ധന എന്നീ വിഷയങ്ങള്‍ പാര്‍ലമെന്റില്‍ ഉന്നയിച്ച് കേന്ദ്ര സര്‍ക്കാരിനെ പ്രതികൂട്ടില്‍ നിര്‍ത്താന്‍ കോണ്‍ഗ്രസ് തീരുമാനം. റാഫേല്‍ യുദ്ധവിമാന ഇടപാട് അഴിമതിയിലെ ഫ്രഞ്ച് അന്വേഷണവും ഉന്നയിക്കും.

Watch Mathrubhumi News on YouTube and subscribe regular updates.