News Politics

പെട്ടിമുടി ആയുധമാക്കി ഹൈറേഞ്ചില്‍ കോണ്‍ഗ്രസ്

ഇടുക്കി: പെട്ടിമുടി ദുരന്തത്തിന് പിന്നാലെ തോട്ടം തൊഴിലാളികളെ സംഘടിപ്പിച്ച് പുതിയ പോര്‍മുഖം തുറക്കുകയാണ് മൂന്നാറില്‍ കോണ്‍ഗ്രസ്. ദുരന്തങ്ങളിലെ നഷ്ടപരിഹാര തുകയിലുണ്ടായ വ്യത്യാസം ബോധ്യപ്പെടുത്തി തോട്ടം തൊഴിലാളികളെ സമരമുഖത്ത് എത്തിക്കാനാണ് നീക്കം. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് പ്രഖ്യാപിച്ച തോട്ടം തൊഴിലാളികളുടെ ഭവന പദ്ധതി നടപ്പിലാക്കണം എന്ന ആവശ്യവും കോണ്‍ഗ്രസ് ഉയര്‍ത്തുന്നു.