News Politics

ആര്‍എസ്എസ് മോഡല്‍ സംഘടനാ സംവിധാനവുമായി കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: ആര്‍.എസ്.എസ് മോഡല്‍ സംഘടനാ സംവിധാനവുമായി കോണ്‍ഗ്രസ്. സംഘടനാ സംവിധാനം ശക്തമാക്കാന്‍ പ്രേരക്മാരെ നിയമിക്കാന്‍ എ.ഐ.സി.സി നേതൃയോഗത്തില്‍ തീരുമാനമായി. അഞ്ച് ജില്ലകള്‍ ഉള്‍പ്പെടുന്ന ഓരോ ഡിവിഷനുകളിലും മൂന്ന് പ്രേരക്മാര്‍ ഉണ്ടാകും.