News Politics

ഇടുക്കിയിലെ ഭൂവിഷയങ്ങള്‍ ഉയര്‍ത്തി കോണ്‍ഗ്രസ് വീണ്ടും സമരത്തിലേക്ക്

ഇടുക്കി: ഇടുക്കിയിലെ ഭൂവിഷയങ്ങള്‍ ഉയര്‍ത്തി കോണ്‍ഗ്രസ് വീണ്ടും സമരത്തിലേക്ക്. നാളെ മുതല്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധം സംഘടിപ്പിക്കും. മലയോര ജനതയെ വഞ്ചിക്കുന്ന സമീപനമാണ് പിണറായി സര്‍ക്കാര്‍ തുടരുന്നതെന്ന് ആരോപണം.