News Politics

ഡൽഹിയിൽ എംപിമാരുടെ വീടുകൾ കേന്ദ്രീകരിച്ച് പ്രക്ഷോഭം സംഘടിപ്പിക്കാൻ കോൺഗ്രസ്

ഡൽഹിയിൽ എംപിമാരുടെ വീടുകൾ കേന്ദ്രീകരിച്ച് പ്രക്ഷോഭ പരിപാടിക്ക് കോൺഗ്രസ്. ഓരോ എംപിമാരുടെയും വീടുകളിൽ പത്ത് പ്രവർത്തകരെ താമസിപ്പിച്ച് പ്രക്ഷോഭം സംഘടിപ്പിക്കും. നാഷണൽ ഹെറാൾഡ് കേസിൽ രാഹുൽ ഗാന്ധിയുടെ ചോദ്യം ചെയ്യൽ വെള്ളിയാഴ്ച കഴിഞ്ഞും തുടരുമെന്ന് വിവരം. 

 

Watch Mathrubhumi News on YouTube and subscribe regular updates.