News Politics

ഛത്തീസ്ഗഢില്‍ ഇനി കോണ്‍ഗ്രസ്; പ്രതിപക്ഷ നേതാവ് ടി എസ് സിങ്‌ദേവ മുഖ്യമന്ത്രിയായേക്കും

റായ്പൂര്‍: ഒന്നരപതിറ്റാണ്ടിന്റെ ഭരണത്തിന് ശേഷം രമണ്‍സിങ് പടിയിറങ്ങുമ്പോള്‍ ഛത്തീസ്ഗഢില്‍ മുഖ്യമന്ത്രിയാകാനൊരുങ്ങുകയാണ് കോണ്‍ഗ്രസിന്റെ പ്രതിപക്ഷ നേതാവ് ടി എസ് സിങ്‌ദേവ്. പിസിസി അധ്യക്ഷന്‍ ഭൂപേഷ് ബാഗേലും ദുര്‍ഗ് എം.പി. താമ്ര ദ്വാജ് സാഹുവും മുഖ്യമന്ത്രിപദ മത്സരത്തിലെത്തുമ്പോള്‍ അന്തിമ തീരുമാനം രാഹുല്‍ ഗാന്ധിയുടേതാകും.