News Politics

നിര്‍ണായക കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം ഇന്ന്

ന്യൂഡല്‍ഹി: നിര്‍ണായക കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം ഇന്ന്. സംഘടന തെരെഞ്ഞെടുപ്പിനുള്ള സമയക്രമം നിശ്ചയിച്ചേക്കും. കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പുകള്‍, കര്‍ഷക സമരം തുടങ്ങിയവ ചര്‍ച്ചയാകും.