News Politics

തൃക്കാക്കരയിൽ പി.ടിയെന്ന വികാരത്തെ മറികടക്കാൻ ഇടതുമുന്നണിക്ക് കഴിയില്ലെന്ന് കോൺഗ്രസ് യുവനേതാക്കൾ

യുവ വോട്ടർമാരുടെ നിലപാട് യുഡിഎഫിന് അനുകൂലമാണെന്നും പി.സി വിഷ്ണുനാഥ്, ഷാഫി പറമ്പിൽ, കെ.എസ് ശബരീനാഥൻ എന്നിവർ കൊച്ചിയിൽ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.

Watch Mathrubhumi News on YouTube and subscribe regular updates.