News Politics

മേയർ ആര്യാ രാജേന്ദ്രനെതിരായ വിവാദ പരാമർശം; ഖേദം പ്രകടിപ്പിച്ച് കെ. മുരളീധരൻ

മേയർ ആര്യാ രാജേന്ദ്രനെതിരായ വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് കെ. മുരളീധരൻ. തന്റെ പ്രസ്താവനകൊണ്ട് സ്ത്രീകൾക്ക് മാനസിക പ്രയാസം ഉണ്ടാകാൻ പാടില്ലെന്ന് തനിക്ക് നിർബന്ധമുണ്ടെന്നും കെ. മുരളീധരൻ.

Watch Mathrubhumi News on YouTube and subscribe regular updates.