News Politics

ക്ലാസിൽ ആൺകുട്ടികളേയും പെൺകുട്ടികളേയും ഒരുമിച്ച് ഇരുത്തേണ്ട, സർക്കാർ മാറ്റം വിവാദങ്ങൾക്ക് പിന്നാലെ

ആൺപെൺ വേർതിരിവില്ലാതെ സ്കൂൾപഠനത്തിൽ ഇരിപ്പിടമെന്ന പുരോഗമന ആശയത്തിൽ നിന്നും സർക്കാർ പിന്നോട്ട്. സ്കൂൾ പാഠ്യപദ്ധതി പരിഷ്ക്കരണ കരട് സമീപന രേഖയിലാണ് മാറ്റം വരുത്തിയത്.

Watch Mathrubhumi News on YouTube and subscribe regular updates.