News Politics

ജലീലിന്റെ FB പോസ്റ്റിനെതിരെ വിവാദം പുകയുന്നു; പ്രസ്താവന നിർഭാഗ്യകരമെന്ന് ഗവർണ്ണർ

കശ്മിരിനെ കുറിച്ചുള്ള കെ ടി ജലീലിന്റെ പരാമർശത്തിൽ രൂക്ഷ വിമർശനവുമായി ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ. പ്രതിഷേധങ്ങളെ ഭയന്ന് ഡൽഹിയിലെ പരിപാടി ഒഴിവാക്കി ജലീൽ പുലർച്ചെ നാട്ടിലേയ്ക്ക് മടങ്ങി.

Watch Mathrubhumi News on YouTube and subscribe regular updates.