News Politics

സീറ്റുകള്‍ നേടിയില്ലെങ്കിലും പ്രഖ്യാപിത ലക്ഷ്യം സഫലികരിക്കുന്നതില്‍ ചിരാഗ്‌ പാസ്വാന്‍ വിജയിച്ചു

പട്ന: സീറ്റുകള്‍ നേടിയില്ലെങ്കിലും പ്രഖ്യാപിത ലക്ഷ്യം സഫലികരിക്കുന്നതില്‍ ചിരാഗ്‌ പാസ്വാന്‍ വിജയിച്ചു. നിതീഷിനെ ദുര്‍ബലമാക്കി എന്‍ഡിഎ സഖ്യത്തില്‍ ബിജെപിയെ വല്യേട്ടന്റെ സ്ഥാനത്തെത്തിച്ചു. ചിരാഗ്‌ പാസ്വാന്റെ രാഷ്ട്രീയ ഭാവി എന്തെന്നതിന്‌ ഉത്തരം പ്രധാനമന്ത്രി നരേന്ദ്ര മോദിയില്‍ ഭദ്രം.