ഇടുക്കി പൊൻമുടിയിലെ ഭൂമി വിവാദത്തിൽ സിപിഎമ്മിനെ പ്രതിരോധത്തിലാക്കി സിപിഐ
ഇടുക്കി പൊൻമുടിയിലെ ഭൂമി വിവാദത്തിൽ സിപിഎമ്മിനെ പ്രതിരോധത്തിലാക്കി സിപിഐ. സംഭവം ഗൗരവമുള്ളതാണെന്നും ചില കാര്യങ്ങളിൽ വീഴ്ച പറ്റിയിട്ടുണ്ടെന്നും ജില്ലാ സെക്രട്ടറി കെ കെ ശിവരാമൻ. പൊൻമുടിയിൽ ഹൈഡൽ ടൂറിസത്തിനായ് ഭൂമി നൽകിയതിൽ ആവശ്യമായ ചർച്ചയും പഠനവും നടത്തി തീരുമാനം എടുക്കണമായിരുന്നെന്നും ശിവരാമൻ കൂട്ടിച്ചേർത്തു.