News Politics

എല്‍ദോ എബ്രഹാമിന്റെ പരിഹാസത്തിന് മറുപടിയുമായി സിപിഐ

എറണാകുളം ജില്ലാ സെക്രട്ടറി എല്‍ദോ എബ്രഹാമിന്റെ പരിഹാസത്തിന് മറുപടിയുമായി സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി പി രാജു. മകളുടെ മാമോദീസ ലളിതമായി നടത്തിയ എല്‍ദോയുടെ നടപടി മാതൃകാപരം. എല്ലാ ചടങ്ങുകളും ലളിതമായിരിക്കണം. എല്‍ദോ വിവാഹം ആര്‍ഭാടമായി നടത്തിയെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും പി. രാജു

Watch Mathrubhumi News on YouTube and subscribe regular updates.