News Politics

കാനം രാജേന്ദ്രനെതിരെ സിപിഐ എറണാകുളം ജില്ലാ നേതൃത്വത്തിന്റെ വിമർശനം

കൊച്ചി DIG ഓഫീസ് മാർച്ചുമായി ബന്ധപ്പെട്ട നിലപാടിന്മേലാണ് വിമർശനം. തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് സമയത്ത് കെവി തോമസിന്റെ വരവ് ഗുണം ചെയ്തില്ലെന്നും ഈ റിപ്പോർട്ടിൽ പറയുന്നു.

Watch Mathrubhumi News on YouTube and subscribe regular updates.