News Politics

ലോകായുക്ത ബില്ലിനെച്ചൊല്ലി മന്ത്രിസഭയിൽ ഭിന്നത

ലോകായുക്ത ബില്ലിനെച്ചൊല്ലി മന്ത്രിസഭയിൽ എതിർപ്പറിയിച്ച് സിപിഐ മന്ത്രിമാർ. മന്ത്രിമാരായ കെ രാജനും ,പി പ്രസാദുമാണ് എതിർപ്പറിയിച്ചത്.

Watch Mathrubhumi News on YouTube and subscribe regular updates.