News Politics

പോലീസിനെതിരെ സിപിഐ മുഖപത്രം ജനയുഗം

തിരുവനന്തപുരം: പോലീസിനെതിരെ സിപിഐ മുഖപത്രമായ ജനയുഗം. കോഴിക്കോട് അറസ്റ്റിലായ യുവാക്കളുടെ മാവോ ബന്ധം പോലീസ് തെളിയിച്ചിട്ടില്ല. ലഘുലേഖയുടെ പേരിൽ മാവോയിസ്റ്റ് ബന്ധം പോലീസ് ആവർത്തിക്കുന്നത് ദുരൂഹമാണെന്നും ജനയുഗം പാത്രത്തിൽ പറയുന്നു.