News Politics

രണ്ടു മുന്നണികളോടും വിലപേശലാണ് ലക്ഷ്യമെങ്കില്‍ ജോസ് കെ മാണിയോട് വിട്ടുവീഴ്ചയില്ല -സിപിഐ

തിരുവനന്തപുരം: രണ്ടു മുന്നണികളോടും വിലപേശലാണ് ലക്ഷ്യമെങ്കില്‍ ജോസ് കെ മാണിയോട് വിട്ടുവീഴ്ചയില്ലെന്ന് സിപിഐ. യുഡിഎഫ് ബിജെപി വിരുദ്ധ നിലപാട് ഉറച്ചതാണെങ്കില്‍ ജോസ് കെ മാണിയെ എല്‍ഡിഎഫില്‍ സഹകരിപ്പിക്കുന്നതിനെ സിപിഐ എതിര്‍ക്കില്ല.