News Politics

കോവിഡ് കാലത്ത് സിപിഎം പോളിറ്റ് ബ്യൂറോയുടെ ആദ്യ പൂര്‍ണ്ണ യോഗം ചേരുന്നു

ന്യൂഡല്‍ഹി: കോവിഡ് കാലത്ത് സിപിഎം പോളിറ്റ് ബ്യൂറോയുടെ ആദ്യ പൂര്‍ണ്ണ യോഗം ചേരുന്നു. സ്വതന്ത്ര സോഫ്റ്റ് വെയര്‍ സഹായത്തോടെ പാര്‍ട്ടിക്ക് വേണ്ടി രൂപീകരിച്ച ബിഗ് ബ്ലൂ ബട്ടന്‍ എന്ന സംവിധാനത്തിലൂടെയാണ് വീഡിയോ കോണ്‍ഫറന്‍സ് ചേരുന്നത്.