News Politics

വിഭാഗീയത; നേതൃത്വത്തിനെതിരെ തളിപ്പറമ്പിലെ സിപിഎം പ്രവർത്തകർ

നേതൃത്വത്തിനെതിരെ വിമർശനവുമായി തളിപ്പറമ്പിലെ ഒരു വിഭാഗം സിപിഎം പ്രവർത്തകർ. നോർത്ത് ലോക്കൽ സെക്രട്ടറിക്കും ഏരിയാ കമ്മിറ്റിക്കും നേരെയാണ് എതിർപ്പ്. കോമത്ത് മുരളിയേയും കൂട്ടരേയും ഒഴിവാക്കാൻ വിഭാഗീയത ഉണ്ടാക്കിയെന്ന് പ്രവർത്തകർ.

Watch Mathrubhumi News on YouTube and subscribe regular updates.