News Politics

സിപിഎം ബ്രാഞ്ച് സമ്മേളനങ്ങള്‍ക്ക് ഇന്ന് തുടക്കം

23ാം പാര്‍ട്ടി കോണ്‍ഗ്രസ്സിന്റെ ഭാഗമായുള്ള സിപിഎം ബ്രാഞ്ച് സമ്മേളനങ്ങള്‍ക്ക് ഇന്ന് തുടക്കം. യുവാക്കളേയും വനിതകളേയും കൂടുതല്‍ ഉള്‍പ്പെടുത്തി ചുറുചുറുക്കുള്ള പാര്‍ട്ടിയാക്കുകയാണ് സമ്മേളനങ്ങളുടെ ലക്ഷ്യം.

Watch Mathrubhumi News on YouTube and subscribe regular updates.