News Politics

ഇടതു ബദൽ വളർത്തണമെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി

ദേശീയ തലത്തില്‍ കോൺഗ്രസ് സഹകരണം വേണ്ടെന്നും കേന്ദ്ര കമ്മിറ്റിയിൽ തീരുമാനം. പാർട്ടി കോൺഗ്രസിൽ അവതരിപ്പിക്കാനുള്ള കരട് നയരേഖയ്ക്കും കമ്മിറ്റി അംഗീകാരം നൽകി.

Watch Mathrubhumi News on YouTube and subscribe regular updates.