News Politics

സിപിഎം സമ്മേളനത്തില്‍ പിണറായിയുടെ സാന്നിധ്യത്തില്‍ അലന്‍, താഹ വിഷയമുയര്‍ത്തി പ്രതിനിധികള്‍

സിപിഎം കോഴിക്കോട് ജില്ല സമ്മേളനത്തില്‍ പിണറായിയുടെ സാന്നിധ്യത്തില്‍ അലന്‍, താഹ വിഷയമുയര്‍ത്തി പ്രതിനിധികള്‍. യുഎപിഎ ദേശീയ തലത്തിലെ നിലപാട് എന്ത് കൊണ്ട് കോഴിക്കോട് ഉണ്ടായില്ലെന്ന് പ്രതിനിധികള്‍. ന്യായമായ കാര്യങ്ങളില്‍ പോലീസില്‍ നിന്ന് നീതി ലഭിക്കുന്നില്ലെന്നും വിമര്‍ശനം

Watch Mathrubhumi News on YouTube and subscribe regular updates.